അരൂർ: പുത്തനങ്ങാടി അശകന്തറ വെളിയിൽ എ. ഐ ദാമോദരെൻറ ( റിട്ട. ഫാക്ട് എഞ്ചിനീയറിംഗ് വർക്സ് )ഭാര്യ ലളിത (73) അന്തരിച്ചു. മക്കൾ: ഷൈജു ദാമോദരൻ ( TV സ്പോർട്സ് കമൻ്റേറ്റർ ) ബൈജു ദാമോദരൻ (എം.എം. സി ബാങ്ക് മട്ടാഞ്ചേരി ) മരുമക്കൾ: ആശ , പ്രിൻസി. ശവസംസ്കാരം ശനിയാഴ്‌ച രാവിലെ 10ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.