ഹാങ്ചോ: 19ാമത് ഏഷ്യൻ ഗെയിംസിൽ മെഡൽ കൊയ്ത്തിൽ ബഹുദൂരം മുന്നിൽ ചൈന. 139 സ്വർണമാണ് ആതിഥേയ രാജ്യം സ്വന്തമാക്കിയത്. 30 സ്വർണം വീതം നേടി ജപ്പാനും ദക്ഷിണ കൊറിയയുമാണ് രണ്ടാമത്. 13 സ്വർണമുള്ള ഇന്ത്യ നാലാം സ്ഥാനത്താണ്.
രാജ്യം | സ്വർണം | വെള്ളി | വെങ്കലം | ആകെ മെഡൽ |
ചൈന | 139 | 73 | 39 | 251 |
ജപ്പാൻ | 30 | 43 | 43 | 116 |
ദക്ഷിണ കൊറിയ | 30 | 38 | 60 | 128 |
ഇന്ത്യ | 13 | 21 | 21 | 55 |
ചൈനീസ് തായ്പേയി | 12 | 10 | 14 | 36 |
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.