അ​ൽ​വാ​രോ വാസ്ക്വസ് ഗോവയിൽ

പ​നാ​ജി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് നി​ര​യി​ൽ മി​ന്നി​ത്തി​ള​ങ്ങി​യ സ്പാ​നി​ഷ് സ്ട്രൈ​ക്ക​ർ അ​ൽ​വാ​രോ വാ​സ്ക്വ​സ് ഇ​നി എ​ഫ്.​സി ഗോ​വ​ക്കാ​യി പ​ന്തു​ത​ട്ടും. ഗോ​വ​യു​മാ​യി ര​ണ്ടു വ​ർ​ഷ​ത്തെ ക​രാ​റി​ലാ​ണ് 31കാ​ര​ൻ ഒ​പ്പു​വെ​ച്ച​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ എ​ട്ടു ഗോ​ളു​ക​ളും ര​ണ്ടു അ​സി​സ്റ്റു​മാ​യി ബ്ലാ​സ്റ്റേ​ഴ്സി​ന്റെ മു​ന്നേ​റ്റ​ത്തി​ൽ നി​ർ​ണാ​യ​ക​പ​ങ്കു​വ​ഹി​ച്ച താ​ര​മാ​യി​രു​ന്നു വാ​സ്ക്വ​സ്.

Tags:    
News Summary - Alvaro Vasquez to join Goa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.