അമരീന്ദർ സിങ്​ മുംബൈ വിട്ടു; ഇനി എ.ടി.കെയിൽ

മും​ബൈ: അ​ഞ്ച്​ ഐ.​എ​സ്.​എ​ൽ സീ​സ​ണു​ക​ളി​ൽ മും​ബൈ സി​റ്റി എ​ഫ്.​സി വ​ല​കാ​ത്ത അ​മ​രീ​ന്ദ​ർ സി​ങ്​ ക്ല​ബ്​ വി​ട്ടു. മു​ൻ ചാ​മ്പ്യ​ൻ​മാ​രാ​യ എ.​ടി.​കെ മോ​ഹ​ൻ​ബ​ഗാ​നാ​ണ്​ അ​മ​രീ​ന്ദ​റി​​ൻെ​റ പു​തി​യ ത​ട്ട​കം.

2016ൽ ​ബം​ഗ​ളൂ​രു എ​ഫ്.​സി​യി​ൽ​നി​ന്നാ​ണ്​ അ​മ​രീ​ന്ദ​റി​​നെ മും​ബൈ സി​റ്റി റാ​ഞ്ചു​ന്ന​ത്. പി​ന്നീ​ട്​ ടീ​മി​​ൻെ​റ ഒ​ന്നാം ന​മ്പ​ർ ഗോ​ൾ കീ​പ്പ​റാ​യി മാ​റി​യ താ​രം ക​ഴി​ഞ്ഞ സീ​സ​ണി​ൽ ടീ​മി​നെ ചാ​മ്പ്യ​ൻ​മാ​രാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

മും​ബൈ സി​റ്റി​ക്കാ​യി 84 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തേ, 2015-16 സീ​സ​ണി​ൽ എ.​ടി.​കെ​ക്കാ​യി ലോ​ണി​ൽ ക​ളി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Amrinder Singh joins ATK Mohun Bagan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.