ലാ ലീഗ: ബാഴ്സയെ തളച്ച് ജിറോണ

ബാഴ്സലോണ: സ്പാനിഷ് ലാലീഗ കിരീടം ഉറപ്പിച്ച ബാഴ്സലോണയെ ഗോൾരഹിത സമനിലയിൽ തളച്ച് ജിറോണ. നൂകാംപിൽ കറ്റാലൻസ് അവസരങ്ങൾ വിനിയോഗിക്കുന്നതിൽ പരാജയപ്പെട്ടതോടെയാണ് ഓരോ പോയന്റ് പങ്കിടേണ്ടിവന്നത്.

28 മത്സരങ്ങളിൽ 72 പോയന്റായി ഇതോടെ ബാഴ്സക്ക്. പത്ത് റൗണ്ടുകൾ കൂടി ശേഷിക്കെ റയൽ മഡ്രിഡുമായി 10 പോയന്റ് വ്യത്യാസം. 11ാമതുള്ള ജിറോണ തരംതാഴ്ത്തൽ ഭീഷണിക്ക് പുറത്താണ്.

Tags:    
News Summary - Barcelona held to 0-0 draw by Girona in La Liga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.