കോഡി ഗാക്പോ ലിവർപൂളിൽ

ലണ്ടൻ: നെതർലൻഡ്സ് സ്ട്രൈക്കർ കോഡി ഗാക്പോ ഇനി ലിവർപൂൾ ജഴ്സിയിൽ. ഡച്ച് ക്ലബായ പി.എസ്.വി ഐന്തോവനിൽ നിന്നാണ് താരം എത്തുന്നത്. മൂന്ന് ഗോൾ നേടി ലോകകപ്പിൽ മിന്നിയിരുന്നു ഗാക്പോ.

ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ടതോടെ താരത്തെ മാഞ്ചസ്റ്റർ യുനൈറ്റഡും നോട്ടമിട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. ഈ സീസണിൽ പി.എസ്.വി ഐന്തോവനു വേണ്ടി 14 മത്സരങ്ങളിൽ ഒമ്പത് ഗോളും 12 അസിസ്റ്റും ഗാക്പോയുടെ പേരിലുണ്ട്.

Tags:    
News Summary - Cody Gakpo at Liverpool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.