ബ്ലാസ്റ്റേഴ്സിന് ചെന്നൈയിൻ പൂട്ട്

ചെ​ന്നൈ: ഐ.​എ​സ്.​എ​ല്ലി​ൽ തു​ട​ർ​ച്ച​യാ​യ അ​ഞ്ചു വി​ജ​യ​ങ്ങ​ളു​മാ​യി കു​തി​ക്കു​ക​യാ​യി​രു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യു​ടെ സ​മ​നി​ല​പ്പൂ​ട്ട്. ചെ​ന്നൈ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ളി​യി​ൽ ഓ​രോ ഗോ​ൾ വീ​ത​മ​ടി​ച്ചാ​ണ് ഇ​രു​നി​ര​ക​ളും പോ​യ​ന്റ് പ​ങ്കി​ട്ട​ത്.

ആ​ദ്യ പ​കു​തി​യി​ൽ സ​ഹ​ൽ അ​ബ്ദു​സ്സ​മ​ദി​ന്റെ (23) ഗോ​ളി​ൽ മു​ന്നി​ലെ​ത്തി​യ ബ്ലാ​സ്റ്റേ​ഴ്സി​നെ​തി​രെ 48ാം മി​നി​റ്റി​ൽ മു​ൻ ബ്ലാ​സ്റ്റേ​ഴ്സ് താ​രം വി​ൻ​സി ബാ​ര​റ്റോ​യാ​ണ് ചെ​ന്നൈ​യി​ന്റെ സ​മ​നി​ല ഗോ​ൾ ക​​ണ്ടെ​ത്തി​യ​ത്. എ​ല്ലാ ടീ​മു​ക​ളും 10 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 19 പോ​യ​ന്റു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് നാ​ലാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി.

മും​ബൈ സി​റ്റി (24), ഹൈ​ദ​രാ​ബാ​ദ് (22), എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​ൻ (20) എ​ന്നീ ടീ​മു​ക​ളാ​ണ് ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ളി​ൽ. ബ്ലാ​സ്റ്റേ​ഴ്സി​ന്റെ അ​ടു​ത്ത മ​ത്സ​രം ഈ​മാ​സം 26ന് ​കൊ​ച്ചി​യി​ൽ ഒ​ഡി​ഷ എ​ഫ്.​സി​ക്കെ​തി​രെ​യാ​ണ്. 

Tags:    
News Summary - ISL Blasters vs chennain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.