ഐ.എസ്.എൽ ഷീൽഡ് ജാംഷഡ്പൂരിന്

മ​ഡ്ഗാ​വ്: ലീ​ഗ് റൗ​ണ്ടി​ലെ അ​വ​സാ​ന ക​ളി​യി​ൽ എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​നെ ഋ​ത്വി​ക് ദാ​സ് നേ​ടി​യ ഒ​രു ഗോ​ളി​ന് കീ​ഴ​ട​ക്കി​യ ജാം​ഷ​ഡ്പൂ​ർ എ​ഫ്.​സി​ക്ക് ഐ.​എ​സ്.​എ​ൽ ഷീ​ൽ​ഡ്. 43 പോ​യ​ന്റു​മാ​യി ജാം​ഷ​ഡ്പൂ​ർ ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ ഹൈ​ദ​രാ​ബാ​ദ് (38) ര​ണ്ടാ​മ​താ​യി. എ.​ടി.​കെ (37), കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് (34) എ​ന്നി​വ​യാ​ണ് മൂ​ന്നും നാ​ലും സ്ഥാ​ന​ത്ത്. ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ജാം​ഷ​ഡ്പൂ​രി​ന് നാ​ലാ​മ​താ​യ ബ്ലാ​സ്റ്റേ​ഴ്സാ​ണ് സെ​മി എ​തി​രാ​ളി​ക​ൾ. ആ​ദ്യ പാ​ദം 11നും ​ര​ണ്ടാം പാ​ദം 15നു​മാ​ണ്. ഹൈ​ദ​രാ​ബാ​ദ്-​എ.​ടി.​കെ സെ​മി 12നും 16​നും ന​ട​ക്കും. 20നാ​ണ് ഫൈ​ന​ൽ. 

Tags:    
News Summary - amshedpur FC Win League Winners' Shield

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-15 00:54 GMT