ലിവിങ്​ റൂമിൽ ഫുട്​ബാൾ കളിച്ച്​ മെസ്സി; വിഡിയോ വൈറൽ

സൂപ്പർ താരം ലയണൽ മെസിയുടെ കുടുംബവുമൊത്തുള്ള വിഡിയോകൾക്കെല്ലാം വൻ കാഴ്ചക്കാരെയാണ്​ സമൂഹമാധ്യമങ്ങളിൽ ലഭിക്കാറ്​.മെസ്സിയുടെ കളിക്കളത്തിലെ വിഡിയോകൾക്കൊപ്പം തന്നെ ഇത്തരം വിഡിയോകളും വൈറലാകാറുണ്ട്​. ഇപ്പോൾ മെസ്സിയുടെ അത്തരത്തിലുള്ള വിഡിയോകളിലൊന്നാണ്​ ആ​രാധകർ ഏറ്റെടുത്തിരിക്കുന്നത്​.

Full View

മക്കൾക്കൊപ്പം ലിവിങ്​ റൂമിൽ ഫുട്​ബാൾ കളിക്കുന്നമെസ്സിയാണ്​ വിഡിയോയിലുള്ളത്​. മക്കളായ മാറ്റോ, തിയാഗോ, സിയറോ എന്നിവർക്കൊപ്പമാണ്​​ മെസ്സിയുടെ ഫുട്​ബാൾ കളി. മക്കളെ വെട്ടിച്ച്​ പന്തുമായി മുന്നേറുന്ന മെസിയുടെ ദൃശ്യങ്ങളാണ്​ വിഡിയോയിലുള്ളത്​. ഇൻസ്റ്റഗ്രാമിൽ മെസ്സിയുടെ പങ്കാളി അ​േന്‍റാണല്ല റോക്കുസോയാണ്​ വിഡിയോ പങ്കുവെച്ചത്​​. 

Tags:    
News Summary - Lionel Messi’s son Mateo, 6, WIPE OUT three-year-old brother Ciro in living room kickabout to make Antonela wince

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.