പ​രി​ക്കേ​റ്റ് ഗ്രൗ​ണ്ട​ലി​രി​ക്കു​ന്ന ലി​സാ​ൻ​ഡ്രോ മാ​ർ​ട്ടി​നെ​സ്

ലി​സാ​​ൻ​ഡ്രോ​ക്ക് സീ​സ​ൺ ന​ഷ്ട​മാ​വും

മാ​ഞ്ച​സ്റ്റ​ർ: സെ​വി​യ്യ​ക്കെ​തി​രാ​യ യൂ​റോ​പ ലീ​ഗ് മ​ത്സ​ര​ത്തി​നി​ടെ കാ​ലി​ന് പ​രി​ക്കേ​റ്റ മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡ് സ്റ്റോ​പ്പ​ർ ബാ​ക്ക് ലി​സാ​ൻ​ഡ്രോ മാ​ർ​ട്ടി​നെ​സി​ന് സീ​സ​ൺ ന​ഷ്ട​മാ​വു​മെ​ന്നു​റ​പ്പാ​യി. വ​ല​തു​കാ​ലി​ന്റെ മെ​റ്റാ​റ്റ​റാ​സ​ൽ (കാ​ലി​ന്റെ മു​ൻ​ഭാ​ഗ​ത്തെ വി​ര​ലു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന) എ​ല്ലി​നാ​ണ് പൊ​ട്ട​ൽ. ഇ​ട​തു​കാ​ലി​ന് പ​രി​ക്കേ​റ്റ വ​രാ​നെ​ക്കും കു​റ​ച്ച് മ​ത്സ​ര​ങ്ങ​ൾ ന​ഷ്ട​മാ​വു​മെ​ന്നാ​ണ് സൂ​ച​ന.

Tags:    
News Summary - lisandro martinez will miss the season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.