മെസ്സി, ഡിബ്രൂയിൻ, ഹാലൻഡ്

യുവേഫ ബെസ്റ്റ് പ്ലെയർ ചുരുക്കപ്പട്ടികയിൽ മെസ്സിയും

ലണ്ടൻ: കഴിഞ്ഞ സീസണിലെ യൂറോപ്പിലെ മികച്ച താരത്തിന് നൽകുന്ന യുവേഫ ബെസ്റ്റ് പ്ലെയർ പുരസ്കാര ചുരുക്കപ്പട്ടികയിൽ ലയണൽ മെസ്സിയും. ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിൽനിന്ന് അമേരിക്കയിലെ ഇന്റർ മയാമിയിലേക്ക് മാറിയ മെസ്സിക്കു പുറമെ മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ കെവിൻ ഡിബ്രൂയിനും എർലിങ് ഹാലൻഡുമാണ് കൂട്ടത്തിലുള്ളത്. മുമ്പ് രണ്ടുതവണ പുരസ്കാരം നേടിയിട്ടുണ്ട് മെസ്സി.

Tags:    
News Summary - Messi also in UEFA best player shortlist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.