‘വാർ’ വേണം; വോട്ടുചെയ്ത് പ്രിമിയർ ലീഗ് ടീമുകൾ

ലണ്ടൻ: ദുരുപയോഗത്തെ കുറിച്ച് വിമർശനം ശക്തമാണെങ്കിലും വിഡിയോ അസിസ്റ്റന്റ് റഫറീസ് (വാർ) സംവിധാനം തൽക്കാലം ഒഴിവാക്കേണ്ടതില്ലെന്ന തീരുമാനവുമായി ഇംഗ്ലീഷ് പ്രിമിയർ ലീഗ്.

20 ക്ലബുകൾ ഭാഗമായ വോട്ടെടുപ്പിൽ 19 പേരും നിലനിർത്താനാവശ്യപ്പെട്ടപ്പോൾ ഒരു ടീം മാത്രം ഒഴിവാക്കണമെന്ന് വാദിച്ചു. നിലവിൽ 20ൽ 14 ടീമുകളും അനുകൂലിച്ചാലേ ഒഴിവാക്കാനാകൂ എന്നായിരുന്നു വ്യവസ്ഥ. 2019-20 സീസണിൽ ആദ്യം നടപ്പാക്കിയ ‘വാർ’ ആവശ്യമായ നവീകരണം വരുത്തണമെന്ന സമ്മർദം ശക്തമാണ്.

Tags:    
News Summary - Premier League votes in favor of keeping VAR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.