അണ്ടർ 20 ഫുട്ബാൾ: ഷൂട്ടൗട്ടിൽ മലപ്പുറത്തെ മലർത്തിയടിച്ച് വയനാട് ചാമ്പ്യന്മാർ

കൽപറ്റ: അണ്ടർ 20 സംസ്ഥാന ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ വയനാടിന് കിരീടം. ആവേശകരമായ ഫൈനലിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളുകളാണ് കണ്ടെത്തിയത് പെനാൽറ്റി ഷൂട്ടൗട്ടിൽ മലപ്പുറത്തെ 5-3 എന്ന സ്കോറിനാണ് വയനാട് മലർത്തിയടിച്ചത്. വയനാടിനായി കിക്കെടുത്ത എല്ലാ താരങ്ങളും ഗോൾവല കുലുക്കിയതോടെ ജ‍യം ഉറപ്പിക്കുകയായിരുന്നു. ആദ്യമായാണ് വയനാട് അണ്ടർ 20 ഫുട്ബാൾ ചാമ്പ്യന്മാരാകുന്നത്.

Tags:    
News Summary - Wayanad secures U20 Football Championship for the first time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.