ഗോ​ഡ്​​വി​ൻ ഡാ​മി​യ​ൻ, മെ​ൻ പോ​ൾ​വാ​ൾ​ട്ട്, ജം​പ്​​സ്​ അ​ക്കാ​ദ​മി, പാ​ലാ              ഫോ​​ട്ടോ: ദിലീപ്​ പുരയ്​ക്കൽ

കോട്ടയം ജില്ല അത്‌ലറ്റിക് മീറ്റ്​: കുതിപ്പ്​ തുടർന്ന്​ തോമസ് മാഷ് അക്കാദമി

പാ​ലാ: ജി​ല്ല അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ കെ.​പി. തോ​മ​സ് മാ​ഷ് അ​ക്കാ​ദ​മി കു​തി​പ്പ് തു​ട​രു​ന്നു. ശ​നി​യാ​ഴ്ച മീ​റ്റ് അ​വ​സാ​നി​ക്കാ​നി​രി​ക്കെ 800 പോ​യ​ൻ​റ്​ നേ​ടി​യാ​ണ് പൂ​ഞ്ഞാ​ര്‍ തോ​മ​സ് മാ​ഷ് അ​ക്കാ​ദ​മി മു​ന്നി​ല്‍ നി​ല്‍ക്കു​ന്ന​ത്. അ​വ​ർ 47 സ്വ​ര്‍ണ​വും 39വെ​ള്ളി​യും 22 വെ​ങ്ക​ല​വും നേ​ടി. പാ​ലാ അ​ല്‍ഫോ​ന്‍സ അ​ക്കാ​ദ​മി 588 പോ​യ​ൻ​റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. 27 സ്വ​ര്‍ണ​വും 30 വെ​ള്ളി​യും 26 വെ​ങ്ക​ല​വും ഇ​വ​ർ സ്വ​ന്ത​മാ​ക്കി.

301 പോ​യ​ൻ​റു​മാ​യി ച​ങ്ങ​നാ​ശ്ശേ​രി അ​സം​പ്ഷ​ന്‍ കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​ത്താ​ണ്, 18 സ്വ​ര്‍ണ​വും 13 വെ​ള്ളി​യും 14 വെ​ങ്ക​ല​വും നേ​ടി​യി​ട്ടു​ണ്ട്.

20 വ​യ​സ്സി​ല്‍ താ​ഴെ​യു​ള്ള പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ പാ​ലാ അ​ല്‍ഫോ​ന്‍സ അ​ക്കാ​ദ​മി​യും വ​നി​ത വി​ഭാ​ഗ​ത്തി​ല്‍ ച​ങ്ങ​നാ​ശ്ശേ​രി അ​സം​പ്ഷ​ന്‍ കോ​ള​ജു​മാ​ണ് മു​ന്നി​ൽ.

Tags:    
News Summary - Kottayam District Athletic Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.