ദ​ക്ഷി​ണേ​ന്ത്യ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല വ​നി​ത ഖോ​ഖോ​യി​ൽ ചാ​മ്പ്യ​ന്മാ​രാ​യ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ടീം

കാലിക്കറ്റിന് അന്തർ സർവകലാശാല വനിത ഖോഖോ കിരീടം

തേ​ഞ്ഞി​പ്പ​ലം: ദ​ക്ഷി​ണേ​ന്ത്യ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല വ​നി​ത ഖോ​ഖോ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക്ക് കി​രീ​ടം. അ​വ​സാ​ന ലീ​ഗ് റൗ​ണ്ടി​ൽ തോ​ൽ​വി വ​ഴ​ങ്ങാ​തെ ഒ​മ്പ​ത് പോ​യ​ന്റു​മാ​യാ​ണ് കാ​ലി​ക്ക​റ്റ് ടീം ​ചാ​മ്പ്യ​ന്മാ​രാ​യ​ത്.

ര​ണ്ടു വി​ജ​യ​ങ്ങ​ളും ഒ​രു തോ​ൽ​വി​യും വ​ഴ​ങ്ങി ആ​റ് പോ​യ​ന്റ് നേ​ടി​യ ക​ർ​ന്നാ​ടു മാ​ണ്ഡ്യ സ​ർ​വ​ക​ലാ​ശാ​ല​ക്കാ​ണ് ര​ണ്ടാം സ്ഥാ​നം. മം​ഗ​ളൂ​രു സ​ർ​വ​ക​ലാ​ശാ​ല മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി.

കാ​ലി​ക്ക​റ്റ്, മാ​ണ്ഡ്യ, മം​ഗ​ളൂ​രു, മൈ​സൂ​ർ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഫെ​ബ്രു​വ​രി​യി​ൽ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന അ​ഖി​ലേ​ന്ത്യ അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല വ​നി​താ ഖോ​ഖോ ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്.

Tags:    
News Summary - Inter University Kho Kho Title won by Calicut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.