എ​യ്​​ഞ്ച​ൽ ദേ​വ​സ്യ​, എ​ൽ​ദോ​സ്​ പോ​ൾ 

ദേശീയ സീനിയർ അത്​ലറ്റിക്​സ്: എ​യ്​​ഞ്ച​ൽ ദേ​വ​സ്യ​ക്കും എ​ൽ​ദോ​സ്​ പോ​ളി​നും സ്വ​ർ​ണം

പ​ട്യാ​ല: 60ാമ​ത്​ ദേ​ശീ​യ സീ​നി​യ​ർ അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കേ​ര​ള​ത്തി​‍െൻറ എ​യ്​​ഞ്ച​ൽ പി. ​ദേ​വ​സ്യ​ക്കും (ഹൈ​ജം​പ്) എ​ൽ​ദോ​സ്​ പോ​ളി​നും (ട്രി​പ്​​​ൾ ജം​പ്) സ്വ​ർ​ണം. 16.58 മീ​റ്റ​ർ ചാ​ടി​യ എ​ൽ​ദോ​സ്​ ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ യു. ​കാ​ർ​ത്തി​ക്​ (16.54 മീ.), ​അ​ബ്​​ദു​ല്ല അ​ബൂ​ബ​ക്ക​ർ (16.37) എ​ന്നി​വ​രി​ലൂ​ടെ വെ​ള്ളി​യും വെ​ങ്ക​ല​വും​കൂ​ടി മ​ല​യാ​ളി താ​ര​ങ്ങ​ൾ തൂ​ത്തു​വാ​രി.

1.65 മീ​റ്റ​ർ ഉ​യ​ർ​ന്നു​ചാ​ടി​യാ​ണ്​ ഹൈ​ജം​പി​ൽ എ​യ്​​ഞ്ച​ൽ പി. ​ദേ​വ​സ്യ ഒ​ന്നാ​മ​തെ​ത്തി​യ​ത്. 110 മീ. ​ഹ​ർ​ഡ്​​ൽ​സി​ൽ സി. ​മു​ഹ​മ്മ​ദ്​ ഫാ​യി​സും​ ഡെ​ക്കാ​ത്​​ല​ണി​ൽ എ​സ്. ഗോ​കു​ലും വെ​ള്ളി നേ​ടി.

Tags:    
News Summary - National Senior Athletics: Angel Devasya and Eldos Polly win gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.