ലണ്ടന്‍ ക്ളാസിക് ചെസ് ആനന്ദ് ഒമ്പതാമത്

ലണ്ടന്‍: ലണ്ടന്‍ ക്ളാസിക് ചെസില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ഒമ്പതാമത്. അവസാന മത്സരത്തില്‍ ആനന്ദ്, നെതര്‍ലന്‍ഡിന്‍െറ അനിഷ് ഗിരിയോട് സമനില വഴങ്ങി. ലോകചാമ്പ്യന്‍ നോര്‍വേയുടെ മാഗ്നസ് കാള്‍സനാണ് കിരീടം. ഒരു ജയവും മൂന്ന് തോല്‍വിയും അഞ്ച് സമനിലയുമുള്ള ആനന്ദിന് 3.5 പോയന്‍റാണുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.