തുർക്കിയിലുള്ള മലയാളി കായിക താരങ്ങൾ സുരക്ഷിതർ

അങ്കാറ: ലോക സ്കൂൾ മീറ്റിൽ പങ്കെടുക്കാനെത്തിയ  മലയാളി കായിക താരങ്ങൾ സുരക്ഷിതർ. 13 മലയാളികൾ ഉൾപ്പെടെ 39 പേരാണ് ഇന്ത്യൻ ടീമിലുള്ളത്. ട്രാബ്സൺ എന്ന സ്ഥലത്താണ് ടീമുള്ളതെന്നും ഇവർ സുരക്ഷിതരാണെന്നും അ‍ഞ്ജു ബോബി ജോർജും ടീം മാനേജർ ചാക്കോ ജോസഫും അറിയിച്ചു. നിലവിൽ സുരക്ഷിതമായ ഇസ്താംബൂൾ വിമാനത്താവളം വഴി ഇവരെ വിമാനമാർഗ്ഗം നാട്ടിലേക്ക് കൊണ്ടുവരാനാണ് തീരുമാനം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT