ന്യൂഡൽഹി: ചെക്ക് റിപ്പബ്ലിക്കിലെ കൽഡാനോയിൽ നടന്ന അത്ലറ്റിക്സ് ചാമ്പ്യൻഷിപ് പിൽ 400 മീറ്ററിൽ പുതിയ ദേശീയ റെക്കോഡ് കുറിച്ച് മലയാളി താരം മുഹമ്മദ് അനസ്. സ്വന്തം പേരിലുള്ള റെക്കോഡാണ് 45.21 സെക്കൻഡായി അനസ് തിരുത്തിയത്.
കഴിഞ്ഞ വർഷംകുറിച്ച 45.24 സെക്കൻഡാണ് കൊല്ലം നിലമേൽ സ്വദേശിയായ അനസ് തിരുത്തിയത്. വനിതകളിൽ മറ്റൊരു മലയാളി താരം വി.കെ. വിസ്മയ മികച്ച വ്യക്തിഗത സമയം (52.54 സെ) കാഴ്ചവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.