ചെന്നൈ: ആറുവിരലുകളുള്ള പാദങ്ങൾ പാകമാവാത്ത സ്പൈക്കിൽ തിരുകിക്കയറ്റി, വേദനയടക്കിപ്പിടിച്ച് ഇന്ത്യക്കായി സ്വർണം നേടിയ സ്വപ്ന ബർമന് ഒടുവിൽ ആശ്വാസം. ഹെപ്റ്റാത്ലൺ സ്വർണമെഡൽ ജേതാവിെൻറ കാലുകൾക്കിണങ്ങിയ ഷൂവും സ്പൈക്കുകളും എത്തിച്ചുനൽകുമെന്ന് ചെന്നൈ കേന്ദ്രമായ ഇൻറഗ്രൽ കോച്ച് ഫാക്ടറി (െഎ.സി.എഫ്) സ്വപ്നക്ക് വാക്കുനൽകി. സ്പോർട്സ് ഉൽപന്ന നിർമാതാക്കളായ നൈകുമായി സഹകരിച്ചാണ് െഎ.സി.എഫ് സ്വപ്ന ബർമന് ഷൂ സ്പോൺസർഷിപ് ഏറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.