നാ​ണ​ക്കേ​ടു​മാ​യി ലണ്ടനിൽ നിന്നും ഇ​ന്ത്യൻ സം​ഘ​ത്തി​െൻറ മ​ട​ക്കം

ല​ണ്ട​ൻ: ബ​ഹ​ള​ങ്ങ​ളോ​ടെ​യാ​യി​രു​ന്നു ഇ​ന്ത്യ ല​ണ്ട​നി​ലെ​ത്തി​യ​ത്. ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സം​ഘ​വു​മാ​യി ലോ​ക അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ ടീം ​പു​റ​പ്പെ​ടു​േ​മ്പാ​ൾ നാ​ട്ടി​ൽ വി​വാ​ദ​ങ്ങ​ളു​ടെ വേ​ലി​യേ​റ്റ​വും. മ​ല​യാ​ളി​താ​രം പി.​യു. ചി​ത്ര​യെ ഒ​ഴി​വാ​ക്കി​യ​ത്​ കോ​ട​തി​വ​രെ ക​യ​റി​യെ​ങ്കി​ലും കാ​ര്യ​മു​ണ്ടാ​യി​ല്ല. 10 ദി​വ​സ​ത്തെ പോ​രാ​ട്ടം അ​വ​സാ​നി​ക്കു​േ​മ്പാ​ൾ അ​ത്​​ല​റ്റി​ക്​​സ്​ ഭൂ​പ​ട​ത്തി​ൽ​നി​ന്ന്​ ഇ​ന്ത്യ​യു​ടെ ഒാ​ട്ടം പി​​ന്നോ​ട്ട്. ല​ണ്ട​നി​ലെ​ത്തി​യ 24 പേ​രി​ൽ ആ​ദ്യ​റൗ​ണ്ട്​ ക​ട​ന്ന്​ മു​ന്നോ​ട്ടു​പോ​യ​ത്​ ര​ണ്ടു പേ​ർ മ​ാ​ത്രം. ജാ​വ​ലി​ൻ​ത്രോ​യി​ൽ ദേ​വീ​ന്ദ​ർ കാ​ങ്ങും വ​നി​ത​ക​ളു​ടെ 400ൽ ​നി​ർ​മ​ല ഷി​യോ​റ​ണും. ശേ​ഷി​ച്ച​വ​രെ​ല്ലാം തു​ട​ക്ക​ത്തി​ലേ പി​ന്ത​ള്ള​പ്പെ​ട്ടു. 

1- ദേ​വീ​ന്ദ​ർ കാ​ങ്​ (ജാ​വ​ലി​ൻ​ത്രോ) 
     ഫൈ​ന​ലി​ൽ 12ാമ​ത്​ (80.02 മീ)
2- ​നി​ർ​മ​ല ഷി​യോ​റ​ൺ (400 മീ) ​സെ​മി​യി​ൽ 7ാമ​ത്​ (53.07 സെ)
3-​ സ്വ​പ്​​ന ബ​ർ​മ​ൻ (​വ​നി​ത ഹെ​പ്​​റ്റാ​ത്​​ല​ൺ) 
     26ാം സ്​​ഥാ​നം, 5431 പോ​യ​ൻ​റ്​
4- മു​ഹ​മ്മ​ദ്​ അ​ന​സ്​ (400 മീ) ​ഹീ​റ്റ്​​സി​ൽ നാ​ലാ​മ​ത്​ (45.98 സെ)
5-​ ദ്യു​തി ച​ന്ദ്​ (100 മീ) ​ഹീ​റ്റ്​​സി​ൽ ആ​റാ​മ​ത്​ (12.07 സെ)
6-​ ടി. ഗോ​പി (മാ​ര​ത്ത​ൺ) 28ാമ​ത്​ (2:17.13 മ​ണി​ക്കൂ​ർ)
7- സി​ദ്ദാ​ന്ത്​ തിം​ഗ​ല​യ (110 ഹ​ർ​ഡ്​​ൽ​സ്) 
     ഹീ​റ്റ്​​സി​ൽ ഏ​ഴ്​ (13.64 സെ)
8-​ മോ​ണി​ക്ക അ​താ​രെ (മാ​ര​ത്ത​ൺ) 64ാം സ്​​ഥാ​നം 
     (2:49.54 മ​ണി​ക്കൂ​ർ)
9- അ​ന്നു റാ​ണി (ജാ​വ​ലി​ൻ) യോ​ഗ്യ​ത റൗ​ണ്ടി​ൽ 10 (59.93 മീ)
10-​ജി. ല​ക്ഷ്​​മ​ൺ (5000 മീ) ​ഹീ​റ്റ്​​സി​ൽ 15 (13:35.69 മി​നി​റ്റ്)
11-കെ.​ടി. ഇ​ർ​ഫാ​ൻ (20 കി.​മീ. ന​ട​ത്തം) 23ാം സ്​​ഥാ​നം, 
     (1:21.40 മ​ണി​ക്കൂ​ർ)
12-കു​ശ്​​ബീ​ർ കൗ​ർ (20 കി.​മീ. ന​ട​ത്തം) 42ാം സ്​​ഥാ​നം 
     (1:36:41 മ​ണി​ക്കൂ​ർ)
13-നീ​ര​ജ്​ ചോ​പ്ര (​ജാ​വ​ലി​ൻ​ത്രോ) 
      യോ​ഗ്യ​ത റൗ​ണ്ടി​ൽ ഏ​ഴാ​മ​ത്​ (82.26 മീ)
12-​റി​ലേ 
     4x100 മീ. ​പു​രു​ഷ ടീം ​ഹീ​റ്റ്​​സി​ൽ 10ാമ​ത്​
     4x100 മീ. ​വ​നി​ത ടീം ​അ​യോ​ഗ്യ​ർ

Tags:    
News Summary - IAAF World Athletics Championships 2017- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.