യൂത്ത്​ ഒളിമ്പിക്​സിൽ ഇന്ത്യയുടെ ഷൂട്ടിങ്​ താരം മനു ഭാകറിന്​ രണ്ടാം മെഡൽ

ബ്വേനസ്​ ​എയ്​റിസ്​: യൂത്ത്​ ഒളിമ്പിക്​സിൽ ഇന്ത്യയുടെ ഷൂട്ടിങ്​ താരം മനു ഭാകറിന്​ രണ്ടാം മെഡൽ. രണ്ടുദിനം മുമ് പ്​ 10 മീറ്റർ പിസ്​റ്റളിൽ സ്വർണം നേടിയ മനു, ഇതേ വിഭാഗം മിക്​സഡ്​ ഇൻറർനാഷനലിലാണ്​ തജികിസ്​താൻ താരത്തിനൊപ്പം വെള്ളി നേടിയത്​.

സ്വർണമെഡൽ മത്സരത്തിൽ ജർമൻ-ബൾഗേറിയൻ ടീമി​നോടാണ്​ തോറ്റത്​. ജൂഡോ താരം തബാബി ദേവിക്കു ശേഷം ഇതാദ്യമായാണ്​ ഒരു ഇന്ത്യൻ താരം യൂത്ത്​ ഒളിമ്പിക്​സിൽ രണ്ടു​ മെഡൽ നേടുന്നത്​. ഹോക്കിയിൽ ഇന്ത്യൻ വനിത ടീം ക്വാർട്ടറിൽ കടന്നു. ബാഡ്​മിൻറണിൽ ലക്ഷ്യ സെൻ ഫൈനലിൽ മത്സരിക്കുന്നുണ്ട്​.
Tags:    
News Summary - Youth Olympics: Manu Bhaker- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.