ഇന്തോനേഷ്യൻ മാസ്​റ്റേഴ്​സ്​: കിഡംബി ശ്രീകാന്ത്​ പുറത്ത്​

ജക്കാർത്ത: ഇന്തോനേഷ്യൻ മാസ്​റ്റേഴ്​സ്​ ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പി​​െൻറ ക്വാർട്ടറിൽ ഇന്ത്യയുടെ കിഡംബി ​ശ്ര ീകാന്ത്​ പുറത്ത്​. ഇന്തോനേഷ്യയുടെ ​േജാനാഥൻ ക്രിസ്​റ്റിയോടാണ്​ ശ്രീകാന്ത്​ തോൽവി വഴങ്ങിയത്​. സ്​കോർ: 18-21, 19-21.

കേവലം 48 മിനിട്ട്​ മാത്രമാണ്​ ശ്രീകാന്തും ജോനാഥനും തമ്മിലുള്ള മൽസരം നീണ്ട്​ നിന്നത്​. ഏകപക്ഷീയമായ മൽസരത്തിനൊടുവിലാണ്​ ശ്രീകാന്ത്​ കീഴടങ്ങിയത്​. റാങ്കിങ്ങിൽ 12ാം സ്ഥാനത്തുള്ള ഇന്തോനേഷ്യൻ താരത്തിനെതിരെ എട്ടാം റാങ്കുകാരനായ ശ്രീകാന്തിന്​ പൊരുതാൻ പോലുമായില്ല.

Tags:    
News Summary - Indonesia Masters: Kidambi Srikanth Knocked Out -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.