ക്വാലാലംപുർ: കിരീടവരൾച്ചയുടെ നീണ്ട ഇടവേളക്കുശേഷം ചൈനീസ് ഇതിഹാസതാരം ലിൻ ഡാന്‍ മലേഷ്യ ഒാപൺ ബാഡ്മിൻറൺ കിരീടം. നാട്ടുകാരനായ ചെൻ ലോങ്ങിനെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കാണ് വീഴ്ത്തിയത്. സ്കോർ: 9-21, 21-7, 21-11.
2017ൽ മലേഷ്യ ഒാപൺ നേടിയശേഷം ആദ്യമായാണ് ലിൻ ഡാൻ സുപ്രധാന ടൂർണമെൻറിൽ ജേതാവാകുന്നത്. വനിത സിംഗ്ൾസിൽ തായ് സു യിങ് മൂന്നാം വർഷവും കിരീടം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.