റൂസ് (ബൾഗേറിയ): ഡാൻ കോളോവ് നികോള പെട്രോവ് ഗുസ്തി ടൂർണമെൻറിൽ സ്വർണം നേടിയ ഇന്ത്യയുടെ ബജ്റങ് പൂനിയ വ ിജയം വിങ് കമാൻഡർ അഭിനന്ദൻ വർധമാന് സമർപ്പിച്ചു. 65 കിലോ വിഭാഗത്തിൽ യു.എസിെൻറ ജോർഡൻ ഒളിവറിനെയാണ് 12-3ന് പൂനിയ തകർത്തത്.
‘‘ഇൗ വിജയം അഭിനന്ദൻ വർധമാന് സമർപ്പിക്കുന്നു. അദ്ദേഹത്തിെൻറ വീരകൃത്യം എന്നെ പ്രചോദിപ്പിച്ചു. ഒരു ദിവസം അദ്ദേഹത്തെ നേരിൽ കണ്ട് അഭിനന്ദനമറിയിക്കണം’’ -വിജയശേഷം പൂനിയ പറഞ്ഞു. വനിതകളുടെ 53 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് ഫൈനലിൽ ചൈനയുടെ ക്വിയാൻയു പാങ്ങിനോട് 2-9ന് തോറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.