79- ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റിലെ ചെറിയ സ്കോര്‍

1992ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിവന്നതിനുശേഷം ദക്ഷിണാഫ്രിക്ക ടെസ്റ്റില്‍ നേടുന്ന ഏറ്റവും ചെറിയ സ്കോര്‍. ഇതിനുമുമ്പുള്ള ചെറിയ സ്കോറും ഇന്ത്യക്കെതിരെ- 2006ല്‍ ജൊഹാനസ്ബര്‍ഗില്‍ 84 റണ്‍സ്. ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോര്‍. 1957ല്‍ കേപ്ടൗണില്‍ ഇംഗ്ളണ്ടിനെതിരെ നേടിയ 72 റണ്‍സ് ‘ഒന്നാമത്’.
ഇന്ത്യക്കെതിരെ ഒരു ടീം നേടുന്ന ഏറ്റവും ചെറിയ ടെസ്റ്റ് സ്കോര്‍. 1990-91ല്‍ ചണ്ഡിഗഢില്‍ ശ്രീലങ്ക നേടിയ 82 റണ്‍സ് പഴങ്കഥ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.