ആസ്ട്രേലിയക്ക് പരമ്പര; ഒന്നാം റാങ്ക്

ക്രൈസ്റ്റ്ചര്‍ച്ച്: ഹാഡ്ലെ ഓവലില്‍ അവസാനദിന അദ്ഭുതങ്ങളൊന്നും നടന്നില്ല. വിജയലക്ഷ്യമായിരുന്ന 201 റണ്‍സ് മൂന്നു വിക്കറ്റിന്‍െറ മാത്രം നഷ്ടത്തില്‍ അനായാസം വെട്ടിപ്പിടിച്ച് രണ്ടാം ടെസ്റ്റും സ്വന്തമാക്കിയ ആസ്ട്രേലിയ ന്യൂസിലന്‍ഡിനെതിരായ പരമ്പര തങ്ങളുടേതാക്കി(2-0). ജയത്തോടെ ഒന്നാം നമ്പര്‍ ടെസ്റ്റ് പദവിയിലേക്കും സ്റ്റീവന്‍ സ്മിത്തും സംഘവും കടന്നിരുന്നു. സ്കോര്‍: ന്യൂസിലന്‍ഡ് 370, 335. ആസ്ട്രേലിയ 505, 201/3.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.