ഡേവിഡ് വാർണറിന് അലൻ ബോർഡർ അവാർഡ്

മെൽബൺ: ആസ്ട്രേലിയയുടെ എറ്റവും വലിയ കായിക ബഹുമതികളിലൊന്നായ അലൻ ബോർഡർ അവാർഡിന് ഡേവിഡ് വാർണർ അർഹനായി. ആസ്ട്രേലിയൻ ഉപനായകനായ വാർണറിനെ നേരത്തേ ടെസ്റ്റ് പ്ലെയർ ഒാഫ് ദി ഇയർ ആയി തെരഞ്ഞെടുത്തിരുന്നു. അലൻ ബോർഡർ അവാർഡ് ആദ്യമായാണ് വാർണറിനെ തേടിയെത്തുന്നത്. ഗ്ലെൻ മാക്സ് വെൽ ആണ് എകദിനത്തിലെ മികച്ച ഒാസിസ് ക്രിക്കറ്റ് താരം,

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.