‘അഫ്രീദിക്ക് കപ്പടിക്കാന്‍ അവസാന അവസരം’

ലാഹോര്‍: ക്യാപ്റ്റനായതിനുശേഷം ഷാഹിദ് അഫ്രീദിക്ക് ലോകകപ്പ് നേടാനുള്ള അവസാന അവസരമാണ് ഈ വര്‍ഷത്തെ ട്വന്‍റി20 ലോകകപ്പെന്ന് പരിശീലകന്‍ വഖാര്‍ യൂനിസ്. തിളക്കമാര്‍ന്ന കരിയറിന് അഫ്രീദിയുടെ പേരില്‍ വലിയ കിരീടം ആവശ്യമാണ് -ലാഹോറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.