????????? ???? ?? ????????? ????????

ട്വന്‍റി20 സന്നാഹം: മുംബൈ ഇലവനെതിരെ ഇംഗ്ലണ്ടിന് ജയം

മുംബൈ: ട്വന്‍റി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ മുംബൈ ഇലവനെതിരെ ഇംഗ്ലണ്ടിന്  14 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുത്തു. മറുപടി ബാറ്റിനിറങ്ങിയ മുംബൈക്ക് 163 റൺസെടുക്കാനെ സാധിച്ചുള്ളൂ. ജോ റൂട്ട് (48), ജാസൺ റോയ്( 32), ബെൻ സ്റ്റോക്ക് (30) എന്നിവരാണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്. ജേ ബിസ്ത (50), ജെയിംസ് വിൻസ് (45) എന്നിവർ മുംബൈക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.