ഒന്നാം ടെസ്​റ്റ്​: ഇന്ത്യക്ക്​ മോശം തുടക്കം

കൊൽക്കത്ത: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ്​ ടെസ്​റ്റിൽ ഇന്ത്യക്ക്​ മോശം തുടക്കം. ഒന്നാം ദിനം അവസാനിക്കു​േമ്പാൾ 17 റൺസ്​ എടുക്കുന്നതിനിടെ നിർണായകമായ മൂന്ന്​​ വിക്കറ്റുകൾ ഇന്ത്യക്ക്​ നഷ്​ടമായി. ഒന്നാം ദിനത്തിലെ കളി വെളിച്ചക്കുറവ്​ മൂലം നിർത്തിവെച്ചു.

എട്ട്​ റൺസെടുത്ത ശിഖർ ധവാനും റണ്ണൊന്നുമെടുക്കാതെ കെ.എൽ. രാഹുലും, വിരാട്​ കോഹ്​ലിയുമാണ്​ പുറത്തായത്​. ചേതശ്വർ പൂജാരയും, വിരാട്​ കോഹ്​ലിയുമാണ്​ പുറത്താകാതെ നിൽക്കുന്നത്​. രണ്ട്​ വിക്കറ്റ്​ വീഴ്​ത്തിയ ലക്​മലി​​​െൻറ ബോളിങ്ങാണ്​ ഇന്ത്യയെ തകർത്തത്​. 

നേരത്തെ ടോസ്​ നേടിയ ശ്രീലങ്ക ഫീൽഡിങ്​ തെരഞ്ഞെടുക്കുകയായിരുന്നു. മഴമൂലം മൽസരം വൈകിയാണ്​ ആരംഭിച്ചത്​.

Tags:    
News Summary - First test: India had bad start-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.