ലണ്ടൻ: ലോകകപ്പിൽ ആദ്യ രണ്ട് കളികളിൽ പരാജയം രുചിച്ച് തിരിച്ചുവരവിനായി ഒരുങ്ങുന്ന ദക്ഷിണാഫ്രിക്കൻ ടീമിന് ആശ്വാസ വാർത്ത. പരിക്കിൻെറ പിടിയിലായിരുന്ന ഡെയ്ല്‍ സ്റ്റെയ്‌നും ഹാഷിം അംലയും ഇന്ത്യയ്‌ക്കെതിരായ മത്സരത്തില് കളിച്ചേക്കുമെന്ന് ദക്ഷിണാഫ്രിക്കയുടെ ടീം മാനേജ്മെൻറ് വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ ഹെല്‍മറ്റില്‍ പന്ത് തട്ടി വിശ്രമത്തിലായിരുന്ന അംല ബംഗ്ലാദേശിനെതിരേ കളിച്ചിരുന്നില്ല. പരിക്ക് കാരണം പേസർ സ്റ്റൈയ്‌നിനും ലോകകപ്പിൽ അരങ്ങേറ്റം കുറിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ഇരുവരും ഇന്ത്യയ്‌ക്കെതിരേ കളത്തിലിറങ്ങാൻ സാധ്യതയുണ്ടെന്ന് ടീം മാനേജൻ വ്യക്തമാക്കുന്നു.
അതേസമയം ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പരിക്കേറ്റ ലുംഗി എന്‍ഗിഡിക്ക് 10 ദിവസമെങ്കിലും വിശ്രമം വേണ്ടിവരും. ഇനിയുള്ള ഏഴില്‍ അഞ്ചുമത്സരങ്ങളെങ്കിലും ജയിച്ചാൽ മാത്രമേ ദക്ഷിണാഫ്രിക്കക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.