ബത്തേരി സ്വദേശി നാസിർ മച്ചാൻ ഇന്ത്യ-ആസ്ട്രേലിയ മാച്ച് ഒബ്സെർവർ


കൽപറ്റ: ഒക്ടോബർ 13ന് ഹൈദരാബാദ് രാജീവ് ഗാന്ധി ഇൻറർനാഷനൽ സ്​റ്റേഡിയത്തിൽ നടക്കുന്ന മൂന്നാമത് ട്വൻറി ട്വൻറി മത്സരത്തി​​െൻറ മാച്ച് ഒബ്​സർവറായി നാസിർ മച്ചാനെ ബി.സി.സി.ഐ. നിയോഗിച്ചു. കഴിഞ്ഞ 25 വർഷമായി കെ.സി.എ സെൻട്രൽ കൗൺസിൽ മെംബറും നിലവിൽ കെ.സി.എ വൈസ് പ്രസിഡൻറുമാണ് ബത്തേരി സ്വദേശിയായ നാസിർ മച്ചാൻ.
 

Tags:    
News Summary - india australia match observer -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.