മൂന്നാം ട്വൻറി 20 ഉപക്ഷേിച്ചു; പരമ്പര സമനിലയിൽ

ഹൈദരാബാദ്​: ഇന്ത്യ-ആസ്​ട്രേലിയ മൂന്നാം ട്വൻറി 20 മൽസരം മഴമൂലം ഉപേക്ഷിച്ചു. ഒൗട്ട്​ ഫീൽഡ്​ പരിശോധിച്ച അമ്പയർമാർ കളിയുപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. മൂന്ന്​ മൽസരങ്ങളുള്ള പരമ്പരയിലെ ആദ്യ മൽസരത്തിൽ ഇന്ത്യയും രണ്ടാം മൽസരത്തിൽ ആസ്​ട്രേലിയയും വിജയിച്ചിരുന്നു. ഇതോടെ പരമ്പര(1-1)ന്​ സമനിലയിലായി.

Tags:    
News Summary - India vs Australia, 3rd T20 called off–Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.