ഇ​ന്ത്യ​ ഇ​ന്നി​ങ്​​സ്​ ജ​യത്തിനരി​കെ; ഫോ​ളോ​ഓ​ൺ ചെ​യ്യു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ എ​ട്ടി​ന്​ 132

റാ​ഞ്ചി: ഫ്രീ​ഡം പ​ര​മ്പ​ര​യി​ലെ മൂ​ന്നാം ടെ​സ്​​റ്റി​​െൻറ മൂ​ന്നാം​ദി​നം 16 ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വി​ക്ക​റ ്റു​ക​ൾ എ​റി​ഞ്ഞി​ട്ട്​ ബൗ​ള​ർ​മാ​ർ ഇ​ന്ത്യ​യെ ഇ​ന്നി​ങ്​​സ്​ വി​ജ​യ​ത്തി​​െൻറ വ​ക്കി​ലെ​ത്തി​ച്ചു. ഇ​ന്ത്യ​യു​ടെ ആ​ദ്യ ഇ​ന്നി​ങ്​​സ്​ സ്​​കോ​റാ​യ 497ന്​ ​മ​റു​പ​ടി​യാ​യി ആ​ദ്യ ഇ​ന്നി​ങ്​​സി​നി​റ​ങ്ങി​യ സ​ന്ദ​ർ​ശ​ക​രെ 162 റ​ൺ​സി​ലൊ​തു​ക്കി​യ കോ​ഹ്​​ലി​പ്പ​ട അ​വ​രെ ഫോ​ളോ​ഓ​ണി​ന​യ​ച്ചു.

335 റ​ൺ​സ്​ ക​ട​വു​മാ​യി ര​ണ്ടാ​മ​തും പാ​ഡു​കെ​ട്ടി​യി​റ​ങ്ങി​യ ആ​ഫ്രി​ക്ക​ക്കാ​ർ എ​ട്ടി​ന്​ 132 റ​ൺ​സെ​ന്ന നി​ല​യി​ൽ ഇ​ന്നി​ങ്​​സ്​ തോ​ൽ​വി​യു​ടെ വ​ക്കി​ലാ​ണ്. ടെ​സ്​​റ്റ്​ ച​രി​ത്ര​ത്തി​ലെ മൂ​ന്നാ​മ​ത്തെ ക​ൺ​ക​ഷ​ൻ സ​ബാ​യി ത്യൂ​നി​സ്​ ഡി​ബ്രൂ​യി​നും (30) ആ​ൻ​റി​ച്ച്​ നോ​ർ​യെ​യു​മാ​ണ് (5)​ ക്രീ​സി​ൽ. ര​ണ്ട്​ ദി​വ​സ​വും ര​ണ്ടു​വി​ക്ക​റ്റും കൈ​യി​ലി​രി​ക്കേ ഇ​ന്നി​ങ്​​സ്​ തോ​ൽ​വി ഒ​ഴി​വാ​ക്കാ​ൻ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ 203 റ​ൺ​സ്​​കൂ​ടി വേ​ണം. പേ​സ്​ ബൗ​ള​ർ​മാ​രാ​യ മു​ഹ​മ്മ​ദ്​ ഷ​മി​യും ഉ​മേ​ഷ്​ യാ​ദ​വു​മാ​ണ്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നി​ര​ക്ക്​ കൂ​ടു​ത​ൽ ആ​ഘാ​ത​മേ​ൽ​പി​ച്ച​ത്. ഇ​തോ​ടെ പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ട്​ മ​ത്സ​ര​വും ജ​യി​ച്ച ഇ​ന്ത്യ പ​ര​മ്പ​ര തൂ​ത്തു​വാ​രു​മെ​ന്നു​റ​പ്പാ​യി.

Full View
Tags:    
News Summary - india vs south africa test -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.