വാ​തു​വെ​പ്പും ഒ​ത്തു​ക​ളി​യും; ​​െഎ.പി.എൽ വിലക്കണമെന്ന്​ ഹരജി

കോ​യ​മ്പ​ത്തൂ​ർ: െഎ.​പി.​എ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മ​ദ്രാ​സ്​ ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി. ഇ​തേ​തു​ട​ർ​ന്ന്​ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട്​ കേ​ന്ദ്ര​സ​ർ​ക്കാ​റി​നും ബി.​സി.​സി.െ​എ​ക്കും കോ​ട​തി നോ​ട്ടീ​സ്​ അ​യ​ച്ചു. വാ​തു​വെ​പ്പ്​ വി​വാ​ദ​ത്തെ തു​ട​ർ​ന്ന്​ സ​ർ​വി​സി​ൽ​നി​ന്ന്​ സ​സ്​​പെ​ൻ​ഡ്​ ചെ​യ്യ​പ്പെ​ട്ട ​െഎ.​പി.​എ​സ്​ ഒാ​ഫി​സ​ർ സ​മ്പ​ത്ത്​​കു​മാ​റാ​ണ്​ ഹ​ര​ജി സ​മ​ർ​പ്പി​ച്ച​ത്.

വാ​തു​വെ​പ്പും ഒ​ത്തു​ക​ളി​യും നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കാ​തെ ​െഎ.​പി.​എ​ല്ലി​ന്​ അ​നു​മ​തി ന​ൽ​ക​രു​തെ​ന്നാ​ണ്​ ആ​വ​ശ്യം. ഏ​പ്രി​ൽ ഏ​ഴി​ന്​ മ​ത്സ​ര​ങ്ങ​ൾ​ തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ്​ ഹ​ര​ജി.

Tags:    
News Summary - IPL 2018 Madras HC hears PIL seeking stay on forthcoming season-Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.