ഐ.പി.എൽ താരലേലം; ബെ​ൻ സ്​​റ്റോ​ക്​​സ്​ വി​ല​യേ​റി​യ താ​രം, ആ​വ​ശ്യ​ക്കാ​രി​ല്ലാ​തെ ഗെ​യ്​​ലും മ​ലിം​ഗ​യും

ബം​ഗ​ളൂ​രു: ആ​വേ​ശ​ത്തി​​​​െൻറ അ​മി​ട്ട്​ പൊ​ട്ടി​ച്ച്​ ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​​​​െൻറ പ​ണ​പ്പെ​ട്ടി തു​റ​ന്നു. കോ​ടി​ക​ളു​ടെ ക​ന​വു​മാ​യി വെ​ടി​ക്കെ​ട്ടു​കാ​രെ റാ​ഞ്ചാ​ൻ ടീ​മു​ക​ൾ മ​ത്സ​രി​ച്ച​പ്പോ​ൾ ആ​ർ​ക്കും വേ​ണ്ടാ​തെ​യും ചി​ല സൂ​പ്പ​ർ താ​ര​ങ്ങ​ൾ. ​െഎ.​പി.​എ​ൽ 11ാം സീ​സ​ണി​​​​െൻറ താ​ര​ലേ​ല​ത്തി​ൽ പൊ​ന്നും​വി​ല​യു​ള്ള താ​ര​മാ​യ​ത്​ ക​ഴി​ഞ്ഞ സീ​സ​ണി​ലെ കോ​ടീ​ശ്വ​ര​ൻ ഇം​ഗ്ല​ണ്ടു​കാ​ര​ന​യ ബെ​ൻ സ്​​റ്റോ​ക്​​സ്. ഇൗ ​ഒാ​ൾ​റൗ​ണ്ട​റെ 12.5 കോ​ടി ​രൂ​പ​ക്ക്​ രാ​ജ​സ്​​ഥാ​ൻ റോ​യ​ൽ​സാ​ണ്​ സ്വ​ന്ത​മാ​ക്കി​യ​ത്. ര​ണ്ടും മൂ​ന്നും സ്​​ഥാ​ന​ത്ത്​ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ മ​നീ​ഷ്​ പാ​ണ്ഡെ​യും (11 കോ​ടി, ഹൈ​ദ​രാ​ബാ​ദ്), ലോ​കേ​ഷ്​ രാ​ഹു​ലും (11 കോ​ടി, കി​ങ്​​സ്​ ഇ​ല​വ​ൻ പ​ഞ്ചാ​ബ്). ​െഎ.​പി.​എ​ല്ലി​​ൽ ഒ​രു മ​ല​യാ​ളി താ​ര​ത്തി​ന്​ ല​ഭി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ഫ​ലം സ്വ​ന്ത​മാ​ക്കി​യാ​ണ്​ സ​ഞ്​​ജു വി. ​സാം​സ​ൺ ത​​​​െൻറ പ​ഴ​യ ത​ട്ട​ക​ത്തി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​ത്. 

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ പ​ത്ത്​ സീ​സ​ൺ ​െഎ.​പി.​എ​ല്ലി​ലും നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന വി​ൻ​ഡീ​സ്​ താ​രം ക്രി​സ്​ ഗെ​യ്​​ൽ, ശ്രീ​ല​ങ്ക​ൻ പേ​സ്​ ബൗ​ള​ർ ല​സി​ത്​ മ​ലിം​ഗ, ജോ ​റൂ​ട്ട്​ എ​ന്നി​വ​ർ​ക്ക്​ ആ​ദ്യ ദി​ന ലേ​​ല​ത്തി​ൽ ആ​വ​ശ്യ​ക്കാ​രി​ല്ലാ​താ​യി. ലേ​ല​ത്തി​​​​െൻറ ര​ണ്ടാം ഭാ​ഗം ഞാ​യ​റാ​ഴ്​​ച​ തു​ട​രും. ദേ​ശീ​യ കു​പ്പാ​യ​മ​ണി​യാ​ത്ത പു​തു​മു​ഖ​താ​ര​ങ്ങ​ളും ശ​നി​യാ​ഴ്​​ച ആ​വ​ശ്യ​ക്കാ​രി​ല്ലാ​ത്ത സീ​നി​യ​ർ താ​ര​ങ്ങ​ളു​മാ​വും ഞാ​യ​റാ​ഴ്​​ച​ ലേ​ല മേ​ശ​യി​ലെ​ത്തു​ന്ന്. കൂ​ടു​ത​ൽ മ​ല​യാ​ളി താ​ര​ങ്ങ​​ൾ ഞാ​യ​റാ​ഴ്​​ച​ അ​വ​സ​രം കാ​ത്തി​രി​ക്കും. റൈ​റ്റ്​ ടു ​മാ​ച്ച്​ (ആ​ർ.​ടി.​എം) കാ​ർ​ഡി​റ​ക്കി ശി​ഖ​ർ ധ​വാ​നെ സ​ൺ​റൈ​സേ​ഴ്​​​സ്​ ഹൈ​ദ​രാ​ബാ​ദ്​ 5.20 കോ​ടി​ക്ക്​ നി​ല​നി​ർ​ത്തി. 

ചെ​ന്നൈ​യി​ലെ​ത്തി​ക്കു​മെ​ന്ന്​ എം.​എ​സ​്. ധോ​ണി വാ​ഗ്​​ദാ​നം ചെ​യ്​​ത ആ​ർ. അ​ശ്വി​നെ 7.60 കോ​ടി​ക്ക്​ കി​ങ്​​സ്​ ഇ​ല​വ​ൻ പ​ഞ്ചാ​ബ്​ റാ​ഞ്ചി. ക്രി​സ്​ ഗെ​യ്​​ലി​നെ ആ​ർ​ക്കും വേ​ണ്ടാ​താ​യ​പ്പോ​ൾ വി​ൻ​ഡീ​സി​ലെ മ​റ്റൊ​രു ബി​ഗ്​ ഹി​റ്റ​ർ കീ​റ​ൺ പൊ​ള്ളാ​ഡി​നെ മും​ബൈ ഇ​ന്ത്യ​ൻ​സ്​ ആ​ർ.​ടി.​എം വ​ഴി 5.40 കോ​ടി​ക്ക്​ നി​ല​നി​ർ​ത്തി. ഇ​ന്ത്യ​ൻ ടീ​മി​ൽ ക​ളി​ക്കാ​​ത്ത ക്രു​ണാ​ൽ പാ​ണ്ഡ്യ​ക്ക്​ മും​ബൈ മു​ട​ക്കി​യ​ത്​ 8.80 കോ​ടി രൂ​പ. വി​ൻ​ഡീ​സ്​ ദേ​ശീ​യ ടീ​മി​ലെ​ത്താ​ത്ത ജൊ​ഫ്ര അ​ർ​ച​റി​ന്​ രാ​ജ​സ്​​ഥാ​ൻ എ​റി​ഞ്ഞ​ത്​ 7.2 കോ​ടി. ലേ​ല​മേ​ശ​യി​ലെ​ത്തി​യ മ​ല​യാ​ളി താ​രം വി​ഷ്​​ണു വി​നോ​ദി​​ന്​ ആ​വ​ശ്യ​ക്കാ​രി​ല്ല.ഗൗ​തം ഗം​ഭീ​ർ ( 2.80 കോ​ടി-​ഡ​ൽ​ഹി), ഹ​ർ​ഭ​ജ​ൻ സി​ങ്​ (2 കോ​ടി-​ചെ​ന്നൈ), യു​വ​രാ​ജ്​ സി​ങ്​ (2 കോ​ടി) എ​ന്നീ സീ​നി​യ​ർ താ​ര​ങ്ങ​ൾ​ക്ക്​ ല​ഭി​ച്ച​ത്​ അ​ടി​സ്​​ഥാ​ന​വി​ല മാ​ത്രം. 

ആ​ർ​ക്കും വേ​ണ്ടാ​ത്ത പ്ര​മു​ഖ​ർ
ജെ​യിം​സ്​ ഫോ​ക്​​ന​ർ, മു​ര​ളി വി​ജ​യ്, ക്രി​സ്​ ഗെ​യ്​​ൽ, ല​സി​ത്​ മ​ലിം​ഗ, ഹാ​ഷിം ആം​ല, ജോ ​റൂ​ട്ട്, ആ​ഡം സാം​പ, പാ​ർ​ഥി​വ്​ പ​േ​ട്ട​ൽ, ടിം ​സൗ​ത്തി, ഇ​ശാ​ന്ത്​ ശ​ർ​മ.

കോ​ടീ​ശ്വ​രം കൗ​മാ​രം
അ​ണ്ട​ർ-19 ലോ​ക​ക​പ്പ്​ ടീ​മി​ലെ താ​ര​ങ്ങ​ൾ​ക്ക്​ കോ​ടി വി​ല. ഒാ​പ​ണി​ങ്​ ബാ​റ്റ്​​സ്​​മാ​ൻ ശു​ഭ​മ​ൻ​ഗി​ൽ (1.80 കോ​ടി), പേ​സ്​ ബൗ​ള​ർ ക​മ​ലേ​ഷ്​ ന​ഗ​ർ​കോ​തി (3.20) എ​ന്നി​വ​രെ കൊ​ൽ​ക്ക​ത്ത നൈ​റ്റ്​​റൈ​ഡേ​ഴ്​​സ്​ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ, ക്യാ​പ്​​റ്റ​ൻ പൃ​ഥ്വി ഷാ​യെ (1.20 കോ​ടി) ഡ​ൽ​ഹി റാ​ഞ്ചി. 20 ല​ക്ഷം അ​ടി​സ്​​ഥാ​ന വി​ല​യി​ൽ​നി​ന്നാ​ണ്​ കൗ​മാ​ര​ക്കാ​രു​ടെ വി​ല ഉ​യ​ർ​ന്ന​ത്. 


 



ശ​നി​യാ​ഴ്​​ച  ലേ​ലം ​െച​യ്യ​​പ്പെ​ട്ട​വ​ർ
(നി​ല​നി​ർ​ത്തി​യ​വ​ർ, 
വി​ദേ​ശ താ​ര​ങ്ങ​ൾ, ആ​െ​ക ക്ര​മ​ത്തി​ൽ)

ടീ​മി​ൽ പ​ര​മാ​വ​ധി 25 താ​ര​ങ്ങ​ൾ 
വി​ദേ​ശ താ​ര​ങ്ങ​ൾ: 8


രാ​ജ​സ്​​ഥാ​ൻ റോ​യ​ൽ​സ്​  
(1-5-9) 
ബാ​ക്കി: 23.50
ബെ​ൻ സ്​​റ്റോ​ക്​​സ്​ (12.5)
സ​ഞ്​​ജു സാം​സ​ൺ (8)
 ​െജാ ​ആ​ർ​ച​ർ (7.20)
ജോ​സ്​ ബ​ട്​​ല​ർ (4.40)
അ​ജി​ൻ​ക്യ ര​ഹാ​നെ (`4)
ഡാ​ർ​സി ഷോ​ട്ട്​ (4)
രാ​ഹു​ൽ ത്രി​പ​തി (3.40)
 സ്​​റ്റു​വ​ർ​ട്ട്​​ ബി​ന്നി (0.50)


ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സ്​ 
(3-5-15)
ബാ​ക്കി: 12.30 
​െഗ്ല​ൻ മാ​ക്​​സ്​​വെ​ൽ (9) 
ക​ഗി​സോ റ​ബാ​ദ (4.20)
അ​മി​ത്​ മി​ശ്ര (4)
വി​ജ​യ്​ ശ​ങ്ക​ർ (3.20)
രാ​ഹു​ൽ ​തെ​വാ​ടി​യ (3)
മു​ഹ​മ്മ​ദ്​ ഷ​മി (3)
ഗൗ​തം ഗം​ഭീ​ർ (2.80)
കോ​ളി​ൻ മ​ൺ​റോ (1.90)
ജാ​സ​ൺ റോ​യ്​ (1.50)
പൃ​ഥ്വി​ഷാ (1.20)
അ​വേ​ഷ്​ ഖാ​ൻ (0.70)
ഹ​ർ​ഷ പ​േ​ട്ട​ൽ (0.20)


ചെ​ന്നൈ സൂ​പ്പ​ർ കി​ങ്​​സ്​
(3-4-11)
ബാ​ക്കി തു​ക: 17 കോ​ടി
കേ​ദാ​ർ ജാ​ദ​വ്​ (7.80) 
​െഡ്വ​യ്​​ൻ ബ്രാ​വോ (6.40) 
ക​ര​ൺ ശ​ർ​മ (5) 
ഷെ​യ്​​ൻ വാ​ട്​​സ​ൻ (4) 
അ​മ്പാ​ട്ടി റാ​യു​ഡു (2.20) 
ഹ​ർ​ഭ​ജ​ൻ സി​ങ്​ (2) 
ഫാ​ഫ്​ ഡു​െ​പ്ല​സി​സ്​ (1.60) 
ഇ​മ്രാ​ൻ താ​ഹി​ർ (1)

മും​ബൈ ഇ​ന്ത്യ​ൻ​സ്​
(3-3-9) ബാ​ക്കി: 15.80
ക്രു​ണാ​ൽ പാ​ണ്ഡ്യ (8.80)
ഇ​ഷാ​ൻ കി​ഷ​ൻ (6.20)
കീ​റ​ൺ പൊ​ള്ളാ​ഡ്​ (5.40)
പാ​റ്റ്​ ക​മ്മി​ൻ​സ്​ (5.40)
സൂ​ര്യ​കു​മാ​ർ യാ​ദ​വ്​ (3.20)
മു​സ്​​ത​ഫി​സു​ർ റ​ഹ്​​മാ​ൻ (2.20)


കി​ങ്​​സ്​ ഇ​ല​വ​ൻ പ​ഞ്ചാ​ബ്​
(1-3-10)
ബാ​ക്കി: 21.90
ലോ​കേ​ഷ്​ രാ​ഹു​ൽ (11)
ആ​ർ. അ​ശ്വി​ൻ (7.60)
ആ​രോ​ൺ ഫി​ഞ്ച്​ (6.20)
മാ​ർ​ക്​​ സ്​​റ്റോ​യി​ണി​സ്​ (6.20)
ക​രു​ൺ നാ​യ​ർ (5.60)
ഡേ​വി​ഡ്​ മി​ല്ല​ർ (3)
യു​വ​രാ​ജ്​ സി​ങ്​ (2)
മാ​യ​ങ്ക്​ അ​ഗ​ർ​വാ​ൾ (1)


ബാം​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്​​സ്​ 
(3-6-14) ബാ​ക്കി: 15.85

ക്രി​സ്​ വോ​ക്​​സ്​ (7.40)
യു​സ്​​വേ​ന്ദ്ര ച​ഹ​ൽ (6)
ഉ​മേ​ഷ്​ യാ​ദ​വ്​ (4.20)
ബ്ര​ണ്ട​ൻ മ​ക്ക​ല്ലം (3.60)
ന​വ​ദീ​പ്​ സെ​യ്​​നി (3)
ക്വി​​ൻ​റ​ൺ ഡി ​കോ​ക്​ (2.80)
കോ​ളി​ൻ ഗ്രാ​ൻ​ഡ്​​ഹോം (2.20)
മു​ഇൗ​ൻ അ​ലി (1.70)
മ​നാ​ൻ വോ​ഹ്​​റ (1.10)
കു​ൽ​വ​ന്ത്​ ഖെ​ജ്​​റോ​ലി​യ (0.85)
അ​നി​കേ​ത്​ ചൗ​ധ​രി (0.30)

കൊ​ൽ​ക്ക​ത്ത നൈ​റ്റ്​​റൈ​ഡേ​ഴ്​​സ്​ 
(2-4-12)
ബാ​ക്കി: 7.60
ക്രി​സ്​​ലി​ൻ (9.60)
മി​ച്ച​ൽ സ്​​റ്റാ​ർ​ക്​ (9.40)
ദി​നേ​ശ്​ കാ​ർ​ത്തി​ക്​ (7.40)
 റോ​ബി​ൻ ഉ​ത്ത​പ്പ (6.40)
 കു​ൽ​ദീ​പ്​ യാ​ദ​വ്​ (5.80)
പി​യൂ​ഷ്​​ ചൗ​ള (4.20)
നി​തീ​ഷ്​ റാ​ണ (3.40)
ക​മ​ലേ​ഷ്​ ന​ഗ​ർ​കോ​തി (3.20)
ശു​ഭ്​​മ​ൻ​ഗി​ൽ (1.80)
ഇ​ശാ​ങ്ക്​ ജ​ഗ്ഗി (0.20)


സ​ൺ​റൈ​സേ​ഴ്​​സ്​ ഹൈ​ദ​രാ​ബാ​ദ്​ 
(2-5-16)
ബാ​ക്കി: 7.95
മ​നീ​ഷ്​ പാ​ണ്ഡെ (11)
റാ​ഷി​ദ്​ ഖാ​ൻ (9)
ശി​ഖ​ർ ധ​വാ​ൻ (5.20)
വൃ​ദ്ധി​മാ​ൻ സാ​ഹ (5)
സി​ദ്ദാ​ർ​ഥ്​ കൗ​ൾ (3.80)
ദീ​പ​ക്​ ഹൂ​ഡ (3.60)
സെ​യ്​​ദ്​ ഖ​ലീ​ൽ അ​ഹ​മ്മ​ദ്​ (3)
കെ​യ്​​ൻ വി​ൽ​സ​ൺ (3)
ബ്രാ​ത്​​വെ​യ്​​റ്റ്​ (2)
ഷാ​കി​ബ്​ ഹ​സ​ൻ (2)
യൂ​സു​ഫ്​ പ​ത്താ​ൻ (1.90)
ബേ​സി​ൽ ത​മ്പി (0.95)
ടി. ​ന​ട​രാ​ജ​ൻ (0.40)
റി​ക്കി ഭു​യി (0.20).


 

 

 
Tags:    
News Summary - IPL Auction 2018 LIVE: RR Buy Stokes for 12.5 Cr - sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.