ന്യൂഡൽഹി: ഇംഗ്ലണ്ട് ലയൺസിനെതിരെ ജനുവരി 18 മുതൽ തിരുവനന്തപുരത്ത് തുടങ്ങുന്ന ചതു ർദിന സന്നാഹ മത്സരത്തിനുള്ള ബോർഡ് പ്രസിഡൻറ്സ് ഇലവനെ ഝാർഖണ്ഡ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇഷാൻ കിഷൻ നയിക്കും.
രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽസിലെത്തിയ സംസ്ഥാനങ്ങളിലെ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ടീം: ഇഷാൻ കിഷൻ (ക്യാപ്റ്റൻ ആൻഡ് വിക്കറ്റ് കീപ്പർ), റിതുരാജ് ഗെയ്ക്ക്വാദ്, അൻമോൽപ്രീത് സിങ്, ദീപക് ഹൂഡ, രജത് പട്ടീദാർ, റിക്കി ബൂയി, ഹിമ്മത്ത് സിങ്, മായങ്ക് മാർകണ്ഡെ, ജയന്ത് യാദവ്, പപ്പു റോയ്, പങ്കജ് ജയ്സ്വാൾ, തുഷാർ ദേശ്പാണ്ഡെ, നവ്ദീപ് സെയ്നി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.