കെ.എൽ.രാഹുലിന്​ സെഞ്ച്വറി

 ചെന്നൈ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ്​ ടെസ്​റ്റിൽ ഇന്ത്യയുടെ കെ.എൽ. രാഹുലിന്​ സെഞ്ച്വറി. രാഹുലി​െൻറ സെഞ്ച്വറിയുടെ കരുത്തിൽ ​ ഒട​ുവിൽ വിവരം ലഭിക്കു​േമ്പാൾ ​രണ്ട്​  വിക്കറ്റിന്​  200  റൺസ്​ എന്ന നിലയിലാണ്​ ഇന്ത്യ. ​

16 റൺസെടുത്ത ചേതേശ്വർ പൂജാരയും 60 റൺസെടുത്ത പാർഥിവ്​ പ​േട്ടലുമാണ്​ പുറത്തായ ഇന്ത്യൻ താരങ്ങൾ. വിരാട്​ കോലിയാണ്​ രാഹുലിനൊപ്പം ക്രീസിലുള്ളത്​. നേരത്തെ ഇംഗ്ലണ്ട്​ 477 റൺസിന്​ ഒാൾ ഒൗട്ടായിരുന്നു.

Tags:    
News Summary - Rahul, Parthiv lead strong India response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.