നെടുമ്പാശേരി: വിക്കറ്റ് കീപ്പർ എം.എസ്.ധോണിയുടെ ഭാവിയെക്കുറിച്ച് തനിക്കറിയില്ലെന ്ന് ബി.സി.സി.ഐ പ്രസിഡൻറ് സൗരവ് ഗാംഗുലി. കൊച്ചി വിമാനതാവളത്തിൽ വാർത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ധോണി ഇന്ത്യ കണ്ട മികച്ച താരങ്ങളിലൊരാളാണ്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിൽ അദ്ദേഹത്തിെൻറ ഭാവിയെകുറിച്ച് അറിയില്ല -െഎ.എസ്.എൽ ഉദ്ഘാടന മത്സരത്തിനായി കൊച്ചിയിലെത്തിയ ഗാംഗുലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.