റെയ്നയും ഭാര്യയും മോദിയുമായി കൂടിക്കാഴ്ച നടത്തി

ആംസ്റ്റർഡാം: ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയും ഭാര്യ പ്രിയങ്കയും നെതർലൻഡിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. മോദിക്കൊപ്പമുള്ള ഫോട്ടോ റെയ്ന ട്വിറ്ററിൽ പോസ്റ്റുചെയ്തു. റൈനയുടെ ഭാര്യ പ്രിയങ്ക ആംസ്റ്റർഡാമിലാണ് പ്രവർത്തിക്കുന്നത്. 

Tags:    
News Summary - Suresh Raina meets PM Narendra Modi in Netherlands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.