ഡ്യൂറന്‍റ് കപ്പ്: ശിവാജിയന്‍സിന് ജയം

ന്യൂഡല്‍ഹി: ഡ്യൂറന്‍റ് കപ്പ് ഫുട്ബാളില്‍ ഗാങ്ടോക് ഹിമാലയന്‍ ക്ളബിനെതിരെ പുണെ ഡി.എസ്.കെ ശിവാജിയന്‍സിന് 2-1ന്‍െറ ജയം. രോഹിത് കുമാറാണ് ശിവാജിയന്‍സിനായി വലകുലുക്കിയത്. ജോണ്‍ ലെപ്ച ഗാങ്ടോക് ടീമിന്‍െറ ഗോള്‍ നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.