അന്തര്‍ സര്‍വകലാശാല ഫുട്ബാള്‍: കാലിക്കറ്റ് പുറത്ത്

മലപ്പുറം: ഡല്‍ഹി അമിറ്റി യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീം സെമി ഫൈനലില്‍ പുറത്തായി. വെള്ളിയാഴ്ചത്തെ സെമിയില്‍ പഞ്ചാബ് സര്‍വകലാശാല എതിരില്ലാത്ത ഒരു ഗോളിനാണ് കാലിക്കറ്റിനെ തോല്‍പ്പിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.