മഡ്രിഡ്: നികുതി വെട്ടിച്ച കേസില്‍ ബാഴ്സലോണയുടെ അര്‍ജന്‍റീനന്‍ താരം ജാവിയര്‍ മഷറാനോക്ക് ഒരുവര്‍ഷം തടവ്. എട്ട് ലക്ഷം യൂറോ പിഴയടക്കാനും നികുതി ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതില്‍നിന്ന് വിലക്ക് ഏര്‍പെടുത്താനും സ്പാനിഷ് കോടതി ഉത്തരവിട്ടു. 15 ലക്ഷം യൂറോയുടെ തട്ടിപ്പ് നടത്തിയെന്നാണ് സ്പാനിഷ് ടാക്സ് അധികൃതര്‍ കണ്ടത്തെിയത്. അതേസമയം, കൂടുതല്‍ പിഴ അടച്ച് ജയില്‍ വാസം ഒഴിവാക്കാനുള്ള ശ്രമമാണ് മഷറാനോ നടത്തുന്നത്. അമേരിക്കന്‍, പോര്‍ച്ചുഗല്‍ കമ്പനികളുമായുണ്ടാക്കിയ പകര്‍പ്പവകാശ കരാര്‍ മറച്ചുവെച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.