ന്യോണ്‍(സ്വിറ്റ്സര്‍ലന്‍ഡ്): ഗോളടിച്ചോ എന്ന് ടി.വി റീപ്ളേയിലൂടെ ഉറപ്പിക്കുന്ന ഗോള്‍ലൈന്‍ ടെക്നോളജി അംഗീകരിക്കാന്‍ യുവേഫ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം.
ഈ വര്‍ഷം ഫ്രാന്‍സില്‍ നടക്കുന്ന യൂറോ കപ്പില്‍ പുതിയ സംവിധാനം അവതരിപ്പിക്കുമെന്ന് യുവേഫ സെക്രട്ടറി ജനറലും താല്‍ക്കാലിക പ്രസിഡന്‍റുമായ ജിയാന്നി ഇന്‍ഫാന്‍റിനോ പറഞ്ഞു.
അടുത്ത മാസം 26ന് നടക്കുന്ന ഫിഫ പ്രസിഡന്‍റു തെരഞ്ഞെടുപ്പില്‍ ഇന്‍ഫാന്‍റിനോ മത്സരിക്കാനിരിക്കേയാണ് ഗോള്‍ലൈന്‍ ടെക്നോളജിക്ക് യുവേഫ അംഗീകാരം നല്‍കിയത്.
ഗോളുകളിലെ അനിശ്ചിതത്വം അവസാനിപ്പിക്കാനും സംശയം തീര്‍ക്കാനുമാണ് ഗോള്‍ലൈന്‍ ടെക്നോളജി അംഗീകരിക്കാന്‍ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.