പോര്‍ചുഗലിനെ ഇംഗ്ലണ്ട് വീഴ്ത്തി

ലണ്ടന്‍: യൂറോകപ്പ് സന്നാഹ മത്സരത്തില്‍ കരുത്തരായ പോര്‍ചുഗലിനെതിരെ ഇംഗ്ളണ്ടിന് ജയം. സ്റ്റാര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെയിറങ്ങിയ പോര്‍ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇംഗ്ളണ്ട് വീഴ്ത്തിയത്. കളിയുടെ 86ാം മിനിറ്റില്‍ ക്രിസ് സ്മാളിങ്ങാണ് ഇംഗ്ളീഷുകാരുടെ ഗോള്‍ നേടിയത്.
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.