എ.എഫ്.സി കപ്പ്:  ബഗാന് ജയം

ഹോങ്കോങ്: എ.എഫ്.സി കപ്പ് ഫുട്ബാളില്‍ മോഹന്‍ ബഗാന് തുടര്‍ച്ചയായ രണ്ടാം ജയം. ഹേങ്കോങ്ങിലെ സൗത് ചൈന ക്ളബിനെ 4-0ത്തിനാണ് കൊല്‍ക്കത്ത വമ്പന്മാര്‍ തകര്‍ത്തത്. ലെനി റോഡ്രിഗസ്, സോണി നോര്‍ദെ, കോണല്‍ ഗ്ളെന്‍, ജെജെ ലാല്‍പെഖ്ലുവ എന്നിവരാണ് സ്കോറര്‍മാര്‍.മറ്റൊരു മത്സരത്തില്‍ മലേഷ്യന്‍ ക്ളബായ ജോഹോര്‍ ദാറുല്‍ തസീമിനോട് ബംഗളൂരു എഫ്.സി 1-0ന് തോറ്റു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.