ധാക്ക: എ.എഫ്.സി കപ്പ് ഗ്രൂപ് ‘ഇ’യിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശ് ക്ലബ് ധാക്ക അബഹാനിയെ 4-0ത്തിന് വീഴ്ത്തി ബംഗളൂരു എഫ്.സി ഇൻറർസോൺ േപ്ലഒാഫ് സെമി ഫൈനലിന്. നിഷു കുമാർ ഇരട്ട ഗോൾ നേടിയപ്പോൾ സ്പാനിഷ് താരം ഡാനിയേൽ സെഗോവിയ, സുനിൽ ഛേത്രി എന്നിവർ ഒാരോ ഗോൾ നേടി. മറ്റ് മൂന്നു ഗോളിനുള്ള വഴിയൊരുക്കിയതും ഛേത്രിയായിരുന്നു. ആഗസ്റ്റിലാണ് ഇൻറർസോൺ സെമിഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.