??????? ???.?? ???????????? ??????? ?????? ???????????????

എ.എഫ്​.സി കപ്പ്​: ഐസോളിനെ വീഴ്ത്തി ബംഗളൂരു (3-1)

ന്യൂഡൽഹി: എ.എഫ്​.സി കപ്പ്​ ​ഗ്രൂപ്​​ ‘ഇ’ പോരാട്ടത്തിൽ ബംഗളൂരു എഫ്​.സിക്ക്​ സ്വന്തം നാട്ടുകാർക്കെതിരെ​ ജയം. മുൻ ​െഎ ലീഗ്​ ചാമ്പ്യന്മാരായ ​െഎസോളിനെ 3-1നാണ്​​ ബംഗളൂരു തോൽപിച്ചത്​.

നീലപ്പടക്കായി ഡാനിയൽ സെഗോവിയ (പെനാൽറ്റി 45), രാഹുൽ ഭേ​ക്കെ (63), ലാൽഹിംപുഹിയ (77) എന്നിവർ ​േഗാൾ നേടിയപ്പോൾ, ​െഎസോളി​​െൻറ ആശ്വാസ ഗോൾ ഡോടോസി​​െൻറ (5) ബൂട്ടിൽനിന്നായിരുന്നു. രണ്ടിൽ രണ്ടു ജയവുമായി ബംഗളൂരു ഗ്രൂപ്പിൽ ഒന്നാം സ്​ഥാനത്താണ്​. ​

Tags:    
News Summary - AFC cup -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.