എ.എഫ്​.സി കപ്പ്​  ജിങ്കാൻ, ​േഛത്രി ​േഗാളിൽ  ബംഗളൂരു

ബംഗളൂരു: എ.എഫ്​.സി കപ്പിൽ ഇന്ത്യൻ  ക്ലബുകൾ ഏറ്റുമുട്ടിയപ്പോൾ  മോഹൻബഗാനെ തോൽപ്പിച്ച്​  ബംഗളൂരു വിജയഗാഥ (2-1). 36ാം മിനിറ്റിൽ ജപ്പാൻ താരം കാറ്റ്​സുമി  യുസാ പെനാൽറ്റിയിലൂടെ ബാഗാനെ  മുന്നി​െലത്തിച്ചെങ്കിലും 51ാം മിനിറ്റിൽ പ്രതിരോധ ഭടൻ സന്തോഷ്​  ജിങ്കാ​െൻറ ഗോളിൽ ബംഗളൂരു സമനിലപിടിച്ചു. ആറു മിനിറ്റിനുശേഷം  ക്യാപ്​റ്റൻ സുനിൽ ഛേത്രി ടീമിന്​ വിജയ  ഗോളും നൽകുകയായിരുന്നു.
Tags:    
News Summary - afc cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.